Sunflower Murders | സൺഫ്ളവർ മർഡേഴ്സ്
Nithin Raj₹282.00
ഇറാനിയ എന്ന എട്ട് വയസ്സുകാരിക്ക് സൂര്യകാന്തിപ്പൂക്കൾ പ്രിയപ്പെട്ടതായിരുന്നു. എന്നാൽ ആ പൂക്കൾക്ക് മരണത്തിന്റെ നിറവും ഗന്ധവുമായി മാറുന്നു. കൊടിയ പീഡനങ്ങൾക്കിരയായ നിലയിലാണ് ഇറാനിയയുടെ ശവശരീരം പോലീസ് കണ്ടെത്തുന്നത്. എസ്.പി. റോബിൻ വർഗ്ഗീസ് അന്വേഷണം ഏറ്റെടുത്തുവെങ്കിലും കൊലപാതകത്തിന്റെ ചുരുളഴിക്കാൻ സാധിച്ചില്ല. ചുവന്ന സൂര്യകാന്തിപൂക്കളുള്ള ഒരു ഹെയർപിൻ മാത്രമാണ് തെളിവായി ലഭിച്ചത്.
സൂര്യകാന്തിപ്പൂക്കളുടെ സാന്നിധ്യമുള്ള ഒരു കൊലപാതകം കൂടി നടക്കുന്നതോടെയാണ് ജെസ്സി ഡേവിഡ് എന്ന ചെറുപ്പക്കാരൻ റോബിൻ വർഗ്ഗീസിന്റെ മുന്നിലെത്തുന്നത്. അങ്ങനെ, ഇരുണ്ട വെളിച്ചത്തിൽ മാത്രം ഇരകളെ തേടിയെത്തുന്ന കൊലയാളിയെ തിരഞ്ഞ് അവർ ഇറങ്ങിത്തിരിക്കുന്നു. അതേ സമയം, അഗാധമായ ഭയം മൂടിവെയ്ക്കപ്പെട്ട ആ നഗരത്തിലൂടെ അയാൾ ചുറ്റിനടക്കുന്നുണ്ടായിരുന്നു. ഒരു ഏകാന്ത കലാകാരനെപ്പോലെ രക്തം കൊണ്ടും ഭീകരത കൊണ്ടും അയാൾ തൻ്റെ വേട്ട നിരുപാധികം തുടർന്നു….
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
Anne Frankinte Diarykkurippukal | ആൻ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകൾ
ഉന്മാദത്തിൻെറ സൂര്യകാന്തികൾ
ചീങ്കണ്ണിവേട്ടക്കാരൻ്റെ ആത്മകഥയും മുതലലായിനിയും
സ്വരഭേദങ്ങൾ | Swarabhedhangal
എൻെറ ലോകം | Ente Lokam
ഞാൻ നുജൂദ് - വയസ് 10 വിവാഹമോചിത | Njan Nujood Vayass 10 Vivahamochitha
ഉഷ്ണരാശി - Ushnarasi
ഞാൻ രേഷ്മ | Njan Reshma
Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
എൻ്റെ ജീവിത കഥ (AKG) | Ente Jeevitha Kadha (AKG)
ഞാൻ നാദിയ മുറാദ് | Njan Nadia Murad
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
ആത്മകഥ: സുഭാഷ്ചന്ദ്ര ബോസ് | Athmakatha - Subash Chandra Bose
ആംസ്റ്റർഡാമിലെ സൈക്കിളുകൾ | Amsterdaamile Saikkilukal
അക്കർമാശി | Akkarmashi
ഹൈഡ്രേഞ്ചിയ | Hydrangea 

