ഞാൻ രേഷ്‌മ | Njan Reshma
Reshma Qureshi
₹325.00 ₹298.00
ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു യുവതിയുടെ അസാധാരണ കഥ.
ഞാന്‍ രേഷ്മ ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു യുവതിയുടെ അസാധാരണ കഥ
ധീരതയുടെയും അക്ഷീണ പരിശ്രമത്തിന്റെയും മഹാവിജയത്തിന്റെയും കരുത്തുറ്റ കഥയാണ് ഞാന്‍ രേഷ്മ. അര്‍ത്ഥ പൂര്‍ണമായ ഒരു നൊട്ടവും പിടിച്ചിരുത്തുന്ന വായനാനുഭവമാണ്.
“എല്ലാവരും തീർച്ചയായും വായിച്ചിരിക്കേണ്ടതാണ് രേഷ്മയുടെ കഥ.
അവളുടെ പ്രചോദിപ്പിക്കുന്ന ജീവിതത്തിൽനിന്ന് വളരെയേറെക്കാര്യങ്ങൾ പഠിക്കാനുണ്ട്.
സച്ചിൻ ടെൻഡുൽക്കർ
1 in stock
Reviews
There are no reviews yet.