ഫ്രാങ്ക്സ്റ്റൈൻ
Frankenstein

Mary Shelley

260.00 239.00

ഫ്രാങ്കൻ‌സ്റ്റൈൻ, ലോകത്തിലെ ആദ്യത്തെ സയൻസ് ഫിക്ഷൻ നോവലിന്റെ സമ്പൂർണ പരിഭാഷ

പതിനെട്ടാമത്തെ വയസ്സിൽ എഴുതിത്തുടങ്ങിയതും 1818 പ്രസിദ്ധപെടുത്തുകയും ചെയ്ത മെറീഷെല്ലിയുടെ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരു പെണ്കുട്ടിയുടെ മനസ്സിൽ ഇത്രത്തോളം ഭീഭസ്മയരാശായ൦ എങ്ങെനെ ഉടെലെടുത്തുവെന്നു ലോകം മുഴുവൻ അന്വേഷിച്ച ഈ പുസ്തകത്തിൽ ഭീകരതയും അന്വേഷണവും ഇഴകിച്ചേർന്നു സഞ്ചരിക്കുന്നു.

2 in stock