ഹൈഡ്രേഞ്ചിയ | Hydrangea

Lajo Jose

279.00

അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ച് കൊലപാതകം നടന്ന കിടപ്പുമുറിയാണ് . ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരിക്കുന്നു. കത്തിതീര്‍ന്ന വലിയ മെഴുകുതിരികള്‍ മേശപ്പുറത്തു കാണപ്പെട്ടിരിക്കുന്നു. കിടക്കയിലുംനിലത്തും വാതിക്കലും മറ്റും പൂക്കള്‍ വിതരിയിരുന്നു. -പിങ്ക് ഹൈഡ്രേഞ്ചിപ്പൂക്കള്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468