ഉഷ്ണരാശി – Ushnarasi

K.V.Mohan Kumar

399.00

2018 ലെ വയലാർ അവാർഡും കേരള സാഹിത്യ അക്കാദമി അവാർഡും ഉൾപ്പെടെ 11 സാഹത്യ പുരസ്‌കാരങ്ങൾ നേടിയ കൃതി .

ബലികുടീരങ്ങള്‍ക്കരികെ നിന്നുകൊണ്ട് സ്വന്തം ദേശത്തേയും ചരിത്രത്തേയും പുനഃസൃഷ്ടിക്കുക എന്ന ചരിത്ര ദൗത്യവുമായി എഴുത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ന്ന നോവല്‍.

ബലികുടീരങ്ങളുടെ ഇതിഹാസഭൂമിയെ സമകാല ലോകത്തിന്റെ കാഴ്ചപ്പാടിലൂടെ കണ്ടെടുക്കുന്ന വ്യത്യസ്തവും ഭദ്രവുമായ ആഖ്യാനകലയാണ്‌ ഉഷ്നരാശി. എണ്ണമറ്റ കഥാപാത്രങ്ങളിലൂടെ ഒരു ദേശത്തെയും കാലത്തെയും വീണ്ടെടുക്കുക എന്നാ മഹനീയ ദൌത്യവും ഈ നോവൽ നിർവഹിക്കുന്നു. അപഗ്രഥനത്തിന്റെ ആഴങ്ങളിലൂടെ വിപ്ലവത്തിന്റെ സത്തയെ വിലയിരുത്തുന്നു. മലയാളനോവൽ സാഹിത്യത്തിന് ഒരു നാഴികക്കല്ലാണ് ഉഷ്നരാശി..

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock