Skip to content
  • INTERNATIONAL SHIPPING AVAILABLE

  • INTERNATIONAL SHIPPING AVAILABLE

Book CarryBook Carry
  • Cart / ₹0.00 0
    • No products in the cart.

  • 0

    Cart

    No products in the cart.

    Cash on Delivery Fee : -Money Order Fees ആണ് ക്യാഷ് ഓൺ ഡെലിവറിയിൽ എക്സ്ട്രാ ചാർജായി കാണിക്കുന്നത്. പോസ്റ്റൽ ഡിപ്പാർട്മെന്റ് അധികമായി 100 രൂപക്ക് 5 രൂപ എന്ന കണക്കിൽ ഈടാക്കുന്നതാണ്..
    An additional ₹5 will be charged per ₹100 of each purchase by the postal department on VPP

    Any Doubts please contact here

  • About
  • Shop
  • Combo Offer
  • My Account
  • Track your order
  • Request Book
  • Contact
Home / Novels
Categories
Add to wishlist

Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത

R Rajasree

₹330.00 ₹279.00

For details regarding International shipping, you can contact us here or Whatsapp us @ 9400224468

SKU: BC070 Category: Novels Tags: malayalam facebook novel, R Rajasree, R Rajasree books malayalam, R Rajasree novels, Rajasree books and novels
Browse
  • 2021
  • Autobiography & Biography
  • BookMarks
  • Business
  • Children's Literature
  • Cinema
  • Combo
  • Comedy
  • Dictionary
  • Drama
  • English
  • Epic
  • Essays
  • Health
  • History
  • Horror
  • Investment
  • Language
  • Letters
  • Life Experiences and Stories
  • Medical Science
  • Memoirs
  • Movie
  • Music
  • Non Fiction
  • Novels
  • Philosophy
  • Poems
  • Popular Science
  • Psychology
  • Science Fiction
  • Screenplay
  • Self Help/ Motivation
  • Speech
  • Spiritual
  • Stories
  • Study
  • Sufism
  • Thriller
  • Translation
  • Travelogue
  • World Classics
Description

ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോൾത്തന്നെ ഏറെ ചർച്ചചെയ്യപ്പെടുകയും സമീപകാലത്ത് ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ട മറ്റൊരു നോവലിനുമുണ്ടാകാത്ത സ്വീകാര്യത ലഭിക്കുകയും ചെയ്തു അസാധാരണ നോവൽ.

ഏതാണ്ട് അൻപതോളം വർഷം മുൻപ് കണ്ണൂർ ജില്ലയിലെ ഒരു കുഗ്രാമത്തിൽ ജീവിച്ച കല്യാണിയുടെയും ദാക്ഷായണിയുടെയും അവരുമായി ബന്ധപ്പെട്ടു പ്രത്യക്ഷപ്പെടുന്ന അനേകം സ്ത്രീകളുടെയും പുരുഷന്മാരുടെയും സങ്കീർണമായ ജീവിതസന്ധികൾ പ്രതിപാദിക്കുന്ന ഒരാഖ്യായികയെ, ഏറ്റവും സമകാലികമായ ഒരു ജീവിതാഖ്യാനമാക്കി നിബന്ധിക്കുന്നതിൽ നോവലിന്റെ ഘടനയും ആഖ്യാതാവിന്റെ ഇടപെടലുകളും വലിയ പങ്കുവഹിക്കുന്നുണ്ട്. പലതായി പടർന്നു വളരുന്ന കഥകളുടെ ചരരാശിയിൽ, ആഖ്യാതാവ് കേവലമൊരു കാണിയായും പങ്കാളിയായും വിധികർത്താവായും ‘സൂത്രധാര’യായും പലമട്ടിൽ വെളിപ്പെടുന്നു. ആഖ്യാനത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളെ വ്യത്യസ്തമായ ഭാഷയും ഭാവുകത്വവും കൊണ്ട് സമ്പന്നമാക്കുന്നു. നോവലിൽ ആവിഷ്കരിക്കപ്പെടുന്ന ചരിത്രം ഗതകാലസംഭവങ്ങളുടെ ചിതീകരണമല്ല, ഫിക്ഷനായി പുനരവതരിപ്പിക്കാനായി കണ്ടെത്തെപ്പെടുന്ന അനുഭവങ്ങളുടെയും ഓർമകളുടെയും പുനരെഴുത്താണ് എന്ന പുതിയ സങ്കല്പനത്തെ രാജശ്രീയുടെ നോവൽ അടിവരയിടുന്നു.
-എൻ. ശശിധരൻ

Facebook novel ny R Rajasree

Additional information
Author

R Rajasree

Publisher

Mathrubhumi

Reviews (0)

Reviews

There are no reviews yet.

Be the first to review “Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത” Cancel reply

Related products

Add to wishlist
Quick View

Novels

ശരീര ശാസ്ത്രം
Sareerasaasthram

Benyamin
₹300.00 ₹259.00
Add to cart
Add to wishlist
Quick View

Novels

ഖബർ – Qabar

K. R. Meera
Rated 5.00 out of 5
₹106.00
Add to cart
Add to wishlist
Quick View

Novels

പ്രവാചകന്മാരുടെ രണ്ടാം പുസ്തകം
Pravachakanmarute Randampusthakam

Benyamin
₹230.00 ₹210.00
Add to cart
Add to wishlist
Quick View

Novels

ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam

O V Vijayan
₹166.00
Add to cart
Add to wishlist
Quick View

Novels

മുല്ലപ്പു നിറമുള്ള പകലുകള് – Mullappooniramulla Pakalukal

Benyamin
₹310.00
Add to cart
Add to wishlist
Quick View

Novels

നിരീശ്വര‌ന്‍ | Nireeswaran

V. J. James
₹380.00 ₹324.00
Add to cart
Add to wishlist
Quick View

Novels

ഹൈഡ്രേഞ്ചിയ | Hydrangea

Lajo Jose
₹300.00 ₹279.00
Add to cart
Add to wishlist
Quick View

Novels

അന്ധര്‍ ബധിരര്‍ മൂകര്‍
Andhar Badhirar Mookar

T. D. Ramakrishnan
₹199.00 ₹179.00
Add to cart
Add to wishlist
Quick View

Novels

റൂത്തിന്റെ ലോകം
Ruthinte Lokam

Lajo Jose
₹260.00 ₹229.00
Add to cart
Add to wishlist
Quick View

Novels

ഫ്രാങ്ക്സ്റ്റൈൻ
Frankenstein

Mary Shelley
₹260.00 ₹239.00
Add to cart
Latest
  • Orange Thottathile Athidhi | ഓറഞ്ചു തോട്ടത്തിലെ അതിഥി (AUTHRO SIGNED) ₹300.00 ₹249.00
  • Kanakabharanam | കനകാഭരണം ₹199.00
  • Mahabharatham Samskarika Charithram | മഹാഭാരതം സാംസ്‌കാരിക ചരിത്രം ₹999.00 ₹848.00
  • Himalayam yathrakalude oru pusthakam | ഹിമാലയം യാത്രകളുടെ ഒരു പുസ്തകം ₹360.00 ₹299.00
Best Selling
  • രഹസ്യം - RAHASYAM
    THE SECRET
    Rated 5.00 out of 5
    ₹495.00 ₹422.00
  • ഖബർ - Qabar
    Rated 5.00 out of 5
    ₹106.00
  • ജ്വലിക്കുന്ന മനസ്സുകൾ | Jwalikkunna Manassukal ₹140.00 ₹119.00
  • അപാര ഓര്‍മ്മശക്തി നേടാം പരിശീലിക്കാം | Apara Ormasakthi Nedam, Pariseelikkam ₹222.00
Top Rated
  • വിജനവീഥി | Vijanaveedhi
    Rated 5.00 out of 5
    ₹650.00 ₹559.00
  • 307.47
    Rated 5.00 out of 5
    ₹179.00
  • കഥയെഴുത്ത് | Kadhayezhuth
    Rated 5.00 out of 5
    ₹218.00
Request Book

We appreciate when you search the collection before making a request. If the book you need is not in the collection, fill out a book request form.

നിങ്ങൾക്ക് ആവശ്യമുള്ള പുസ്തകം ശേഖരത്തിൽ ഇല്ലെങ്കിൽ, ഒരു പുസ്തക അഭ്യർത്ഥന ഫോം പൂരിപ്പിക്കുക.

    Tags
    actor innocnet books in malayalam ambedkar books in malayalam ambedkar quotes malayalam Best horror novels best malayalam novels for beginners best selling stories in malayalam Bhagath Singh books in malayalam Fyodor Dostoevsky books in malayalam Kamala Suraiyya kamala suraiyya books malayalam M.T. Vasudevan Nair movie scripts Madhavikkutty stories madhavikutty books in malayalam madhavikutty memoirs malayalam books for children Malayalam crime thrillers Malayalam detective novel Malayalam detective novels malayalam love novels malayalam movie screenplays malayalam movie scripts Malayalam mystery novels malayalam romance theme novels malayalam romatic novels malayalam thriller novels memoirs malayalam M Mukundan books in malayalam m mukundan novels neermathalam osho bhagavan books Osho Malayalam books O V Vijayan books in malayalam padmarajan padmarajan stories Paulo Coelho novels malayalam periyar autobiography malayalam periyar books in malayalam periyar malayalam quotes popular malayalam novels positive thinking malayalam pranayam rajneesh osho malayalam books self-confidence Vaikom Muhammad Basheer books in malayalam Vaikom Muhammad Basheer novels

    Follow Us

    Shop
    Cart
    Account
    contact
    Copyright 2023 © BookCarry
    • About
    • Shop
    • Combo Offers
    • My Account
    • Track your order
    • Contact
    • Request Book
    • Login
    Login with Google

    Login

    Lost your password?

    Register

    A link to set a new password will be sent to your email address.

    Your personal data will be used to support your experience throughout this website, to manage access to your account, and for other purposes described in our privacy policy.