മുല്ലപ്പു നിറമുള്ള പകലുകള് – Mullappooniramulla Pakalukal

Benyamin

289.00

അറേബ്യൻ നഗരങ്ങളിൽ അലയടിച്ച മുല്ലപ്പൂ വിപ്ലവത്തിന്റെ നാളുകളിൽ അവിടെ റേഡിയോ ജോക്കിയായി ജോലി ചെയ്തിരുന്്ന സമീറ പർവീൻ എന്ന പാകിസ്താനി പെൺകുട്ടി തന്റെ അനുഭവങ്ങളെ ‘എ സ്പ്രിങ് വിത്തൌട്ട് സ്മെൽ’ എന്ന പേരിൽ നോവലാക്കി. എന്നാൽ അറബ് രാജ്യങ്ങളിൽ നിരോധിച്ച ഈ നോവലിനെ സുഗന്ധമില്ലാത്ത വസന്തം എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതായിട്ടാണ് മുല്ലപ്പൂ നിറമുള്ള പകലുകൾ ചിത്രീകരിച്ചിരിക്കുന്നത്.

അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന നോവലില്‍ പറഞ്ഞിട്ടുള്ള നിരോധിക്കപ്പെട്ട പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

SKU: BC100 Category: Tags: ,