അപ്പൻ | Appan

S Hareesh

110.00

2017ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദത്തിന് ശേഷം പുറത്തിറങ്ങുന്ന എസ്. ഹരീഷിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരമാണ് അപ്പൻ. കാലിക പ്രസക്തിയുള്ള, ഹൃദയത്തിൽ തൊടുന്ന ആഖ്യാനവൈഭവത്തോടെ ആവിഷ്‌കരിക്കുന്ന ആറ് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ഏറെ ചർച്ചകൾക്ക് വഴിവെച്ച അപ്പൻ, മാവോയിസ്റ്റ്, മോദസ്ഥിതനായങ്ങ് വസിപ്പൂ മല പോലെ, പൈഡ് പൈപ്പർ, പ്ലേ സ്‌കൂൾ, താത്തിത്തകോം തെയ് തെയ്‌തോം എന്നീ കഥകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

1 in stock

SKU: BC246 Category: