മാരകവിഷം | Marakavisham
Dorothy L. Sayers₹312.00
ക്രൈം നോവലിസ്റ്റായ ഹാരിയറ്റ് വെയ്നിന് വിഷങ്ങളെക്കുറിച്ച് മികച്ച ധാരണയുണ്ട്. അവരുടെ ഒരു നോവലിലേതുപോലെതന്നെ മുൻ കാമുകൻ വിഷം ഉള്ളിൽച്ചെന്ന് മരിച്ചപ്പോൾ സംശയത്തിന്റെ മുനകൾ നീണ്ടത് ഹാരിയറ്റിന്റെ നേർക്കായിരുന്നു. ഹാരിയറ്റിന്റെ കഴുത്തിൽ തൂക്കുകയർ മുറുകുമെന്ന് ഉറപ്പായി. പക്ഷേ, ഹാരിയറ്റ് കുറ്റക്കാരിയല്ലെന്ന് ലോഡ് പീറ്റർ ലിസിയെന്ന കുറ്റാന്വേഷകന് ഉറപ്പുണ്ടായിരുന്നു.
ക്രൈം നോവലുകളുടെ റാണിയായ ഡൊറോത്തി എൽ.സെയേഴ്സിൻ്റെ മാസ്റ്റർപീസ് രചന.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

അഗ്നിച്ചിറകുകള്‍ | Agnichirakukal
ദന്തസിംഹാസനം | Danthasimhasanam
റിച്ച് ഡാഡ് പൂവര്‍ ഡാഡ് | Rich Dad Poor Dad
വ്യാജ സഖ്യങ്ങൾ - രവി വർമ്മക്കാലത്തെ മഹാരാജാക്കന്മാർ | Vyaja Sakhyangal - Ravi Varma Kalathe Maharajakkanmar
റിബൽ സുൽത്താന്മാർ | Rebel Sulthanmar 

