കഴിഞ്ഞ വസന്തകാലത്തിൽ
Kazhinja Vasanthakaalathil

Padmarajan

117.00

പ്രണയമധുരങ്ങളും സ്നേഹഭൂപടങ്ങളും നിറയട്ടെ. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങൾ; മിഴിനീർപ്പൂക്കൾ, ഭാവാത്മകതയുടെ സ്വപ്നാടനങ്ങൾ. അവ സമകാലിക യാഥാർഥ്യങ്ങളുടെ കണ്ണാടികൾ തന്നെയാണ്.

നമ്മുടെയെല്ലാം പ്രണയമധുരങ്ങളും സ്‌നേഹഭൂപടങ്ങളും ഇക്കഥകളില്‍ നിറഞ്ഞുതുടിക്കുകയാണ്. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങള്‍; മിഴിനീര്‍പ്പൂക്കള്‍. ഭാവാത്മകതയുടെ സ്വപ്നാടനംപോലെ മാസ്മരിക ലയമുള്ള ശൈലി. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ കണ്ണാടിയായിരിക്കുമ്പോഴും സുഖവിഷാദങ്ങള്‍ ത്രസിക്കുന്ന ഭാവഗാനങ്ങള്‍ പോലെയുള്ള കഥകള്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

SKU: BC093 Category: Tags: ,