ഹൗ ടു ഡെവലപ് സെല്‍ഫ് കോണ്‍ഫിഡന്‍സ് ആന്റ് ഇന്‍ഫ്ലുവന്‍സ് പീപ്പിള്‍
How to develop self-confidence and influence people by Public speaking

Dale Carnegie

229.00

‘ഹൗ ടു വിൻ ഫ്രണ്ട്സ് ആൻറ് ഇൻഫ്ളുവന്സ പീപ്പിൾ’ എന്ന വിശ്വപ്രസിദ്ധ ബെസ്റ്റ് സെല്ലറിൻറ്റെ കർത്താവ് ഡേൽ കാർണഗി എഴുതിയ മറ്റൊരു വിഖ്യാത ഗ്രൻഥം പ്രസംഗകലയുടെ മർമ്മങ്ങളും സ്വായത്തമാകേണ്ട ശൈലികളും പരിചയപെടുത്തുന്നതിനൊപ്പം എങ്ങെനെ ഒരു മികച്ച വാഗ്മിയാകാം എന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും ഈ കൃതിയിൽ വിവരിക്കുന്നു. പൊതുപ്രവർത്തന രംഗത്തും സാമൂഹിക – സാംസ്കാരിക സംഘടനകളുടെ നേത്രനിരയിലും മിന്നിത്തിളങ്ങണമെങ്കിൽ പ്രസംഗകലയുടെ മന്ത്രികവിദ്യ വശമാക്കിയേ തീരു. പൊതുവേദികളിലൂടെ ഈ മനസ്സുകൾ കീഴടക്കുന്ന ഉജ്ജ്വലവാഗ്മിയാകാൻ ആഗ്രഹിക്കുന്നവക്ക് ഒരു മാതൃകാപാഠപുസ്തകം.

Buy Now