വെബിനിവേശം | Webinivesam

Rammohan Paliyath

280.00

രാംമോഹന്‍ പാലിയത്തിന്റെ വെബിനിവേശം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മാനവജീവിതത്തിന്റെ ഊടുംപാവുമായ വെബ്ബിന്റെ കഥകള്‍ ആദ്യമായി മലയാളിവായനക്കാര്‍ക്കായി അവതരിപ്പിക്കുന്നു. നേരത്തേ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ അടിച്ചുവന്ന, ഏറെ ജനശ്രദ്ധനേടിയ ഈ ഗ്രന്ഥത്തിലെ ലേഖനങ്ങള്‍ വിജ്ഞാനപ്രദമാണെന്ന് ഞാന്‍ പറയുമ്പോള്‍ അതിനു സാമാന്യമായ അര്‍ത്ഥമല്ല ഉദ്ദേശിക്കുന്നത്. ഇന്നത്തെ കാലത്തെ വിജ്ഞാനത്തിന് എന്റെ സ്വകാര്യനിര്‍വ്വചനം ഇപ്രകാരമാണ്: ഗൂഗ്‌ളില്‍ കാണാത്തതെന്തോ അത്. അതിനായി അസാമാന്യമായ ഉള്‍ക്കാഴ്ച വേണം; പോരാഞ്ഞിട്ട് പരന്ന വായനയും ഓര്‍മ്മശക്തിയും. ഈ പുസ്തകത്തിലെ ലേഖനങ്ങളില്‍ രാംമോഹന്‍ ഇവയെല്ലാം പ്രദര്‍ശിപ്പിക്കുന്നു. അതാകട്ടെ ഈ നൂറ്റാണ്ടില്‍ സങ്കീര്‍ണ്ണമായ ആശയവിനിമയത്തിന് ഉപയുക്തമായ
ആധുനികമായ ഭാഷയിലൂടെയും. -എന്‍.എസ്്. മാധവന്‍

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1463 Category: Tag: