മണിയറ
Maniyara

Perumal Murugan

159.00

പ്രാദേശിക അതിര്‍ത്തികളുടെ തുരുത്തുകളില്‍ അകപ്പെട്ടുപോയ, ഒറ്റപ്പെട്ടുപോയ കുറെ മനുഷ്യപ്രാണികളുടെ ജീവിതവൃത്തങ്ങള്‍. സമഭാവനയോടെ, ആത്മതാപത്തോടെ ആഴത്തില്‍ വരച്ചെടുത്തിരിക്കുന്നു. തമിഴ് ഗ്രാമീണ കര്‍ഷകസമൂഹത്തിലെ തകര്‍ച്ചയുടെയും സങ്കടങ്ങളുടെയും മുഴക്കം, പെരുമാള്‍ മുരുകന്‍ എന്ന എഴുത്തുകാരന്‍റെ ഉയരുന്ന പെരുമയും.

1 in stock

Buy Now