ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും | Twinkle Rossayum panthrandu kamukanmarum

G.R.Indugopan

119.00

ഇതാണ് ട്വിങ്കിള്‍ റോസയുടെ പുണ്യാളന്‍ ദ്വീപ്. ഇവിടെ യഥാര്‍ത്ഥമല്ലാത്തതൊന്നും ഇല്ല. ഇവിടുത്തെ സ്വപ്നങ്ങള്‍പോലും സത്യമാണ്. ആര്‍നോള്‍ഡ് വാവയും ഡോള്‍ഫിന്‍ കാമുകനും പ്രേതവള്ളവും പശപ്പറ്റും ശരിക്ക് ഉള്ളതാണ്. ട്വിങ്കിള്‍ റോസയും സത്യമാണ്. അസാധാരണമായ രചനാവൈഭവം, ദൃശ്യവല്‍ക്കരണശേഷി, നേരിട്ടുള്ള അനുഭവം സമ്മാനിക്കുന്ന കൃത്യമായ നിരീക്ഷണപാടവം… പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങള്‍ നേരിട്ട് ശ്രദ്ധിക്കുന്നവര്‍ക്കുമാത്രം വിവരിക്കാന്‍ കഴിയുന്ന അസംഖ്യം ദൃശ്യങ്ങളും ശബ്ദങ്ങളും ഉടനീളം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

SKU: BC141 Category: