Sthreekal Arinjirikkenda Mutual Fund Rahasyangal | സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട മ്യൂച്വൽ ഫണ്ട്‌ രഹസ്യങ്ങൾ

K.K. Jayakumar

162.00

ഏതൊരാൾക്കും മനസ്സിലാക്കാവുന്ന, ആർക്കും നിക്ഷേപിച്ച് നേട്ടമുണ്ടാക്കാവുന്ന വളരെ ലളിതമായൊരു സമ്പാദ്യ മാർഗ്ഗമാണ് മ്യൂച്വൽ ഫണ്ട്. സ്ത്രീകളുടെ ജീവിതത്തിലാണ് ഈ നിക്ഷേപ മാർഗ്ഗത്തിന് ഏറ്റവും കൂടുതൽ പ്രകാശം പരത്താൻ കഴിയുക. സാമ്പത്തിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീയ്ക്കും വിശ്വസിച്ച് കൂടെക്കൂട്ടാവുന്ന നിക്ഷേപ മാർഗ്ഗം. മ്യൂച്വൽ ഫണ്ടിന്റെ ശക്തിയറിഞ്ഞ സ്ത്രീകൾ ഇപ്പോഴും വളരെ ചുരുക്കമാണ്. മറ്റാരുടെയും സഹായമില്ലാതെ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ച് സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കാനും ഫിനാൻഷ്യൽ ഫ്രീഡം നേടാനുമുള്ള വഴികൾ വിശദമാക്കുന്ന പുസ്ത‌കം – കെ കെ ജയകുമാർ

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1832 Categories: , ,