വിജയത്തിലേക്കൊരു താക്കോൽ
VIJAYATHILEKKORU THAKKOL
B S Warrier
₹160.00 ₹145.00
ജീവിത വിജയത്തിന് ഉപകരിക്കുന്ന വാക്കുകളും ചിന്തകളും ശേഖരിച്ച് വായനയ്ക്ക് ഇണങ്ങുന്ന തരത്തിൽ പാകപ്പെടുത്തിയുണ്ടാക്കിയ കുറിപ്പുകളുടെ സമാഹാരമാണ് ‘വിജയത്തിലേക്കൊരു താക്കോൽ. പ്രമുഖ കരിയർ വിദഗ്ദ്ധനായ ബി എസ് വാര്യർ തയ്യാറാക്കിയിരിക്കുന്ന പുസ്തകത്തിൽ വായനക്കാരെ ആവേശം കൊള്ളിക്കുകയും ഉന്മേഷഭരിതരാക്കുകയും ചെയ്യുന്ന സംഭവകഥകളും കല്പിത കഥകളും സന്ദർഭത്തിനനുസരിച്ച് പുസ്തകത്തിൽ ചേർത്തിട്ടുണ്ട്.
Out of stock
Key to Success by B S Warrier
Author | |
---|---|
Publisher | |
Pages | 174 |
Be the first to review “വിജയത്തിലേക്കൊരു താക്കോൽ
VIJAYATHILEKKORU THAKKOL” Cancel reply
Related products
Self Help/ Motivation
ഹൗ ടു വിന് ഫ്രണ്ട്സ് ആന്റ് ഇന്‍ഫ്ലൂവന്‍സ് പീപ്പിള്‍
How To Win Friends And Influence People
Self Help/ Motivation
ജീവിതവിജയത്തിലേക്കുള്ള 365 ചുവടുകൾ
Jeevithavijayathilekkulla 365 Chuvadukal
Self Help/ Motivation
നിരവധി ജന്മങ്ങള് അനവധി ഗുരുക്കന്മാര്
Niravadhi Janmangal Anavadhi Gurukkanmar
Self Help/ Motivation
വിവേകപാഠങ്ങളും വിജയമന്ത്രങ്ങളും
Vivekapadangalum Vijayamanthrangalum
Self Help/ Motivation
മറക്കാതിരിക്കാൻ ബുദ്ധിയുള്ളവരാകാൻ
Marakkathirikkan Budhiyullavarakan
Reviews
There are no reviews yet.