അഗ്നിച്ചിറകുകള്‍ | Agnichirakukal

A.P.J.Abdul Kalam

234.00

ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതൽ വീര്യത്തിൽ കിടപിടിക്കുന്ന ഇന്ത്യയുടെ പൂഥിക്കും അഗ്‌നിക്കും നാഗിനും തൃശ്ശൂലിനും രൂപംകൊടുക്കുമ്പോൾ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുൾകലാം വിവരിക്കുമ്പോൾ ആ ബദ്ധപ്പാടുകൾ വായനക്കാരുടേതുകൂടിയാകുന്നു. അഗ്‌നിയും പൃഥ്വിയും രോഹിണിയും എസ്.എൽ.വി. റോക്കറ്റും ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്.മിസൈല്‍ ടെക്നോളജി വിദദ്ധനായ ഇന്ത്യന്‍ ശാസ്ത്രജ്ജന്‍ എപിജെ അബ്ദുള്‍ കലാമിന്റെ ആത്മകഥ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468