നിരവധി ജന്മങ്ങള്‍ അനവധി ഗുരുക്കന്മാര്‍
Niravadhi Janmangal Anavadhi Gurukkanmar

Brian L. Weiss

162.00

പരമ്പരാഗത മനശാസ്ത്രതത്ത്വങ്ങളില്‍ വിശ്വസിച്ചിരുന്ന ഡോ.ബ്രിയാന്‍ ചികിത്സയ്ക്കായ് തന്റെ മുന്‍പിലെത്തിയ കാതറിന്‍ എന്ന 27 കാരിയുടെ പൂര്‍വ്വ ജന്മകാഴ്ചകള്‍ തുടക്കത്തില്‍ അവശ്വസിച്ചു..പൂര്‍വ്വ ജന്മങ്ങളുടെ സ്വാധീനത വെളിപ്പെടുത്തുന്ന ഒരു അപൂര്‍വ്വ കേസ് ഡയറി. പുനര്‍ ജന്മവിശ്വാസങ്ങളെ അവഗ്ണിക്കുന്നവര്‍ക്ക് ഒരു പുനര്‍ വായന സാധ്യമാക്കുന്ന പുസ്തകം.

3 in stock

Buy Now