റെസ്‌റ്റ് ഇൻ പീസ്
Rest in Peace(RIP)

Lajo Jose

210.00

ഗോൾഡൻ റിട്ടയർമെൻറ് ഹോം എന്ന ലക്ഷ്യറി വൃദ്ധസദനം. അവിടുത്തെ അന്തേവാസികളിൽ ഭീതി നിറച്ച് തുടരെ നടക്കുന്ന കൊലപാതകങ്ങൾ. ഉദ്വേഗഭരിതമായ കഥാമുഹുർത്തങളിലൂടെ ഒരു കോസി മർഡർ മിസ്റ്ററി..
കോഫി ഹൗസ്, ഹൈഡ്രേജിയ, റൂത്തിന്റെ ലോകം എന്നീ നോവലുകൾക്ക് ശേഷം ലാജോ ജോസിന്റെ ഏറ്റവും പുതിയ നോവൽ.

2 in stock

Buy Now