സെവന്‍ ഹാബിറ്റ്‌സ് ഓഫ് ഹൈലി എഫക്ടീവ് പീപ്പിള്‍
7 HABITS OF HIGHLY EFFECTIVE PEOPLE
Stephen R. Covey₹399.00
75 രാജ്യങ്ങളിലായി ഒന്നരക്കോടിയിലേറെ കോപ്പികള്‍ വിറ്റഴിഞ്ഞ ഗ്രന്ഥം.ഇച്ഛയ്ക്കും സാക്ഷാത്കാരത്തിനുമിടയിലെ 7 പടവുകള്‍ വിശദീകരിക്കുന്നു.തുളച്ചുകയറുന്ന ഉള്‍ക്കാഴ്ചകളും ലക്ഷ്യംവച്ചുള്ള സംഭവകഥകളുംകൊണ്ട് സത്യസന്ധതയോടെയും സ്വഭാവദാര്‍ഢ്യത്തോടെയും ജീവിക്കുന്നതിന് പടിപടിയായുള്ള പന്ഥാവ് കോവെ വെളിപ്പെടുത്തുന്നു. മാറ്റത്തിനനുസൃതമായി പരിണമിക്കുന്നതിനുള്ള സുരക്ഷിതത്വവും മാറ്റം സൃഷ്ടിക്കുന്ന അവസരങ്ങള്‍ മുതലെടുക്കുന്നതിനുള്ള സാമര്‍ത്ഥ്യവും ശക്തിയും പ്രദാനം ചെയ്യുന്ന തത്ത്വങ്ങള്‍.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Reviews
There are no reviews yet.