മലയാളത്തിൻെറ സുവര്‍ണ്ണ കഥകള്‍ – മാധവിക്കുട്ടി | Malayalathinte Suvarnakathakal – Madhavikutty
Madhavikutty₹212.00
വികാരങ്ങളെ അനശ്വരമാക്കുകയാണ് സാഹിത്യം. രാധയും കൃഷ്ണനും തമ്മിലുള്ള സ്നേഹം പോലെയാണത്. മൃഗങ്ങളും പക്ഷികളും മനുഷ്യരും ചിലപ്പോള്‍ ഭൂമിയില്‍ ഇല്ലാതായെന്നു വരും. പക്ഷേ വികാരത്തിന്റെ നാമ്പുകള്‍ തുടരും. അമ്മ മരിക്കുന്നത് കുട്ടിയുടെ മുഖമോര്ത്തുകൊണ്ടാണ്. അവസാനത്തെ ഓര്‍മ്മ സ്നേഹത്തിന്റേതായിരിക്കും. സ്നേഹമില്ലാതെ എനിക്ക് കവിതയില്ല. സ്നേഹം നഷ്ടപ്പെട്ട ജീവിതങ്ങള്‍ ഇലയും ശിഖരവും നഷ്ടപ്പെട്ട മരങ്ങള്‍ മാത്രമാണ്, നെയ്പ്പായസം മാധവിക്കുട്ടി.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Description
Malayalathinte Suvarnakathakal – Madhavikutty – Madhavikutty(Kamala Suraiyya)stories including neypayasam
Additional information
| Author | |
|---|---|
| Pages | 176 |
| Publisher |
Reviews (0)

മോഹമഞ്ഞ | Mohamanja
മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal 






Reviews
There are no reviews yet.