മാധവിക്കുട്ടിയുടെ പ്രേമകഥകള്‍ | Madahavikkuttiyude Premakadhakal

Madhavikutty

269.00

അതൃപ്തമായ പ്രേമത്തിന് രചിക്കുന്ന വിലാപകാവ്യങ്ങള്‍ എന്നോ തിളച്ചുമറിയുന്ന പ്രേമത്തിനു നല്‍കിയ ചിത്രാക്ഷരികള്‍ എന്നോ ഇവയ്ക്കു പേരിടാം. കടലില്‍ നിറയെ കവിതാശകലങ്ങളാണ്. മാധുര്യമൂറുന്ന പ്രേമസന്ദേശങ്ങളാണെന്ന് എഴുതുന്ന ഈ കവി കടലിനടിയില്‍ കവികളുടെ വിളര്‍ത്ത ശവശരീരങ്ങള്‍ കണ്ടെത്തുമ്പോള്‍ അത് കഥയായിമാറുന്നു. അനശ്വരതയുടെ രഹസ്യം പറയുന്ന പ്രേമകഥ.

For details regarding International shipping, you can contact us here or Whatsapp us @ 9400224468