ആവേ മരിയ | Ave Mariya

K. R. Meera

108.00

സ്വന്തം കഥകളുടെ പൊളിച്ചെഴുത്തിലൂടെ ഓരോ കഥയെയും തികച്ചും നവീനമാക്കുന്ന രചനാദൗത്യം മീരയുടെ കഥകളില്‍ കാണാം. ഓരോ കഥയെയും മുന്‍കഥയെക്കാള്‍ ഒരു ചുവട് മുന്നോട്ടുവെക്കാന്‍ പഠിപ്പിക്കുന്ന ഈ കഥാകാരിയുടെ ശില്പവിദ്യ ആശ്ചര്യകരമാണ്. മലയാളത്തിലെ കഥയെഴുത്തിന്റെ ഉത്കൃഷ്ടമായ പാരമ്പര്യത്തിലാണ് ഈ കഥകളുടെ നില. കാരുണ്യത്തില്‍നിന്നും വിരിയുന്ന നര്‍മ്മം ഈ കഥകള്‍ക്ക് വേറിട്ട ഒരിടം നല്‍കുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

3 in stock

Buy Now
SKU: BC114 Category: