ഹംസധ്വനി
Hamsadwani – Madhavikutty

Madhavikutty

90.00

ജീവിതത്തിലും എഴുത്തിലും സ്നേഹത്തിന്റെ സ്വന്തം പതാക ഉയർത്തിപിടിക്കുന എഴുത്തുകാരിയുടെ കഥാസമാഹാരം.

ഒരിക്കൽ നീ എന്റ്റെ കണ്ണുകളെ അമർത്തിച്ചുംബിച്ചു. നിവർന്നപ്പോൾ നിൻറ്റെ ചുണ്ടുകളിൽ എൻറ്റെ കൺമഷി പരന്നതായി ഞാൻ കണ്ടു. ഏത് വികാരമാണ് നിന്നെ എന്നോട് അടുപ്പിച്ചത്? എന്റെ ബലഹീനങ്ങളായ കൈകാലുകൾ നോവിക്കുമ്പോൾ ജ്ഞാൻ ഒരിക്കലും നിന്നോട് പരാതിപെട്ടില്ല………

2 in stock