മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ – പത്മരാജ‌ന്‍ | Malayalathinte Suvarnakathakal- Padmarajan

Padmarajan

196.00

അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിക്കും: നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്? വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതിപാദനശൈലിയിലൂടെ പത്മരാജന്‍ മലയാള കഥയുടെ ഗന്ധര്‍വനായി മാറുന്നു. കാഥാകാരന്റെ ഏറ്റവും മികച്ച പതിനാല് കഥകള്‍.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now