ഒഴിവുദിവസത്തെ കളി
Ozhivudivasathe Kali

Unni R

99.00

ഏറെ ശ്രദ്ധ നേടിയ സിനിമയ്ക്കും നാടകത്തിനും അടിസ്ഥാനമായ ഒഴിവുദിവസത്തെ കളി എന്ന രചനയുള്‍പ്പെടെ എട്ടു കഥകള്‍. ഉണ്ണി ആറിന്റെ ഏറ്റവും പ്രശസ്തമായ കഥകളുടെ സമാഹാരം.

2 in stock

Buy Now