ഗില്ലറ്റിന്‍ | Guillotine

K. R. Meera

60.00

ഒരു സമ്മര്‍ദ്ദിത നാടകവേദിയിലെ കുടിപാര്‍പ്പുകാരാണ് മനുഷ്യര്‍ എന്നതിന് ഈ കഥകള്‍ അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില്‍ മര്‍ദ്ദനോപകരണങ്ങളുമായി പ്രത്യക്ഷപ്പെടുമ്പോള്‍ കഥകള്‍കൊണ്ടു തീര്‍ക്കാവുന്ന പ്രതിരോധങ്ങളാണ് ഒാരോ കഥയിലും സംഭവിക്കുന്നത്. നര്‍മ്മബോധംപോലും വിലക്കപ്പെട്ട സ്ത്രീലോകത്തിന്റെ പലതരം ഏകാന്തതകളെ ആത്മപരിഹാസത്തോളമെത്തുന്ന നിര്‍മമതയോടെ ഈ കഥാകാരി അടയാളപ്പെടുത്തുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

SKU: BC113 Category: