വിവേകപാഠങ്ങളും വിജയമന്ത്രങ്ങളും
Vivekapadangalum Vijayamanthrangalum
	
Stephen R. Covey₹79.00
പ്രസിദ്ധ മാനേജ്മെന്റ് ഗുരുവും നേതൃത്വ പരിശീലകനും അധ്യാപകനുമായിരുന്ന സ്റ്റീഫന്‍ ആര് കോവെയുടെ ഉദ്ധരണികളുടേയും വിജയകഥകളുടേയും സമാഹാരമാണ് വിവേകപാഠങ്ങളും വിജയമന്ത്രങ്ങളും. കോവെയുടെ ലോകപ്രശസ്തമായ മറ്റ് പുസ്തകങ്ങളില്‍ നിന്നും അഭിമുഖങ്ങളില്‍ നിന്നും ലേഖനങ്ങളില്‍ നിന്നും മറ്റ് സ്രോതസ്സുകളില്‍ നിന്നും ശേഖരിച്ച ഉദ്ധരണികളും വിജയമന്ത്രങ്ങളും കോര്‍ത്തിണക്കിയാണ് വിവേകപാഠങ്ങളും വിജയമന്ത്രങ്ങളും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock






 
				

 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.