MOTHER MARY COMES TO ME MALAYALAM | മദർ മേരി കംസ് ടു മീ
Arundhati Roy₹424.00
അരുന്ധതി റോയിയുടെ ആദ്യ ഓര്മ്മപ്പുസ്തകമായ മദര്‍ മേരി കംസ് ടു മീ ഡി സി ബുക്സിലൂടെ മലയാളത്തില്‍. അമ്മയും താനുമായുള്ള സങ്കീര്‍ണ്ണബന്ധത്തെക്കുറിച്ച് തുറന്നെഴുതുകയാണ് അരുന്ധതി റോയി ഈ പുസ്തകത്തില്‍. എഴുത്തുകാരിയുടെ ബാല്യകാലം മുതല്‍ ഇന്നുവരെ, കേരളം മുതല്‍ ഡല്‍ഹിവരെ നീളുന്ന ഓര്‍മ്മകളെ രസകരമായി പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. വിവര്‍ത്തനം -എന്‍ ജി നയനതാര
For details regarding International shipping, you can contact us here or Whatsapp us @ 9400224468

ഞാന്‍ എന്തുകൊണ്ട് നിരീശ്വരവാദിയായി | Njan Enthukondu Nireeswaravadiyayi
കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ | Communist Manifesto(Malayalam)
യുവാക്കളായ രാഷ്ട്രീയപ്രവർത്തകരോട് | Yuvakkalaya Rashtreeya Pravarthakarodu
ജയില്‍ നോട്ട്ബുക്ക് | Jail Notebook - Bhagat Singh 

