Ullitheeyalum Onpathinte Pattikayum | ഉള്ളിത്തീയലും ഒൻപതിൻ്റെ പട്ടികയും
Priya A S₹140.00
മലയാള കഥാസാഹിത്യത്തിൽ തന്റേതായ രചനാവഴികളിലൂടെ കഥാപാത്രങ്ങളെ സൃഷ്ടിച്ച എഴുത്തുകാരിയാണ് പ്രിയ എ.എസ്. നമുക്കു ചുറ്റുമുള്ള സമകാലികാവസ്ഥകളിൽനിന്ന് കഥാപാത്രങ്ങളെ കണ്ടെത്തുകയും അവയ്ക്ക് വ്യത്യസ്ത ഭൂമിക കല്പിച്ചു നൽകുകയും ചെയ്യുന്നതാണ് പ്രിയയുടെ കഥകളുടെ പ്രത്യേകത. ഉള്ളിത്തീയലും ഒമ്പതിന്റെ പട്ടികയും, താളുകൾക്കിടയിലൊരു മയിൽപ്പീലി, തമന്ന, ക്രിസ്മസിനെക്കുറിച്ച് അഞ്ചുവാചകങ്ങൾ, രാജ്യത്തിന്റെ അപനിർമ്മാണത്തിൽ ഒരു പത്താം ക്ലാസ് വിദ്യാർത്ഥിക്കുള്ള പങ്ക്, ശേഷം ചിന്ത്യം, മഞ്ചൽ തുടങ്ങിയ കഥകൾ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Description
Ullitheeyalum Onpathinte Pattikayum – Priya A S Malayalam Children’s Stories Books
You may also like…
₹210.00

ഇ.എം.എസ് ആത്മകഥ | Ems Aathmakatha
മോണ്ടി ക്രിസ്റ്റോയിലെ പ്രഭു | Monticristoyile Prabhu
SAREERABHASHA: VIJAYATHINTE KALA | ശരീരഭാഷ: വിജയത്തിന്റെ കല
ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും | Twinkle Rossayum panthrandu kamukanmarum 

