ഹൃദയമേ ഹൃദയമേ ഈ കഥകൾ കേൾക്കൂ | Hrudayame Hrudayame Ee Kathakal Kelkoo

A Group Of Writers

172.00

പുതിയ വായനക്കാരെ കണ്ടെത്തി മലയാള എഴുത്തുകാരുടെ വിശാലലോകം പരിചയപ്പെടുത്തുക എന്ന ദൗത്യത്തിന്റെ ഭാഗമായി ലോക പുസ്തകദിനത്തിൽ ഡി സി ബുക്‌സ് ഒരുക്കുന്ന സ്‌നേഹസമ്മാനമാണ് ‘ഹൃദയമേ ഹൃദയമേ ഈ കഥകൾ കേൾക്കൂ’ എന്ന കഥാസമാഹാരം. വായനയുടെ ലോകത്തേക്ക് പ്രവേശിക്കുന്നവരെ ആകർഷിച്ച് അവരുടെ വായനയെ കൂടുതൽ സജീവമായി നിലനിർത്തുക എന്ന ഉദ്ദേശ്യത്തോടെ തിരഞ്ഞെടുത്ത 12 കഥകളാണ് ഈ സമാഹാരത്തിലുൾപ്പെടുത്തിയിട്ടുള്ളത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1484 Category: Tag: