പെണ്‍ പഞ്ചതന്ത്രം മറ്റുകഥകളും | Penpanchathanthram Mattu Kathakalum

K. R. Meera

80.00

ആണ്‍തന്ത്രങ്ങളുടെ അധോലകങ്ങളിലുള്ള പെണ്ണിടപെടലുകള്‍ കേരള രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളില്‍ നടക്കുന്ന കൂട്ടിക്കൊടുപ്പുകള്‍ക്കും കുതികാല്‍വെട്ടുകള്‍ക്കും ഉപജാപങ്ങള്‍ക്കും നേരേ പിടിച്ച ഏങ്കോണിച്ച ഈ കണ്ണാടിയില്‍ തെളിയുന്ന ബിംബങ്ങള്‍ പഴയകാല പഞ്ചതന്ത്രങ്ങളുടെ പുതിയകാല ആഖ്യാനങ്ങളായി വേട്ടയ്ക്കിറങ്ങുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

SKU: BC122 Category: