കൈവരിയുടെ തെക്കേയറ്റം
Kaivariyude Thekkeyattam

Padmarajan

140.00 129.00

ഹൃദയത്തെ മയില്‍പ്പീലികൊണ്ട് തഴുകി കടന്നുപോകുന്ന കഥകള്‍. ചില കഥകള്‍ അസ്ത്രം പോലെ ആഞ്ഞുതറയ്ക്കുന്നു. വര്‍ത്തമാന സാമൂഹിക പരിതസ്ഥിതിയില്‍ പ്രസക്തമായ ഭാവസാന്ദ്രമായ ചാരുതയോടെ പകര്‍ത്തിയിരിക്കുന്നു. സ്ഥലകാലങ്ങളുടെ പ്രഹേളികാനുഭവങ്ങളാണ് പത്മരാജന്‍ കഥകള്‍ എന്നുപോലും വിശേഷിപ്പിക്കാം. വാസ്തവികതയേയും ഭ്രമാത്മകതയേയും ബന്ധിപ്പിക്കുന്ന സൗന്ദര്യശില്പങ്ങളാണവ. മലയാള കഥയില്‍ നവീനമായ ഒരു ഭാവമണ്ഡലം സൃഷ്ടിച്ച പതിനഞ്ച് കഥകളുടെ സമാഹാരം. ഗ്രീന്‍ബുക്‌സ് അഭിമാനപൂര്‍വ്വം ‘കൈവരിയുടെ തെക്കേയറ്റം’ വായനക്കാര്‍ക്ക് സമര്‍പ്പി
ക്കുന്നു.
ജീവിതചര്യ, പാമ്പ് തുടങ്ങിയ കഥകള്‍ കഥാവായനയുടെ വസന്തകാലമാണ് നല്‍കുന്നത്.

2 in stock