ഇ.എം.എസ് ആത്മകഥ | Ems Aathmakatha

E. M. S. Namboodiripad

329.00

ആത്മകഥാ സാഹിത്യത്തിലെ അമൂല്യ ഗ്രന്ഥം. 1970ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ ആത്മകഥ. ഏഴ് പതിറ്റാണ്ടോളം കേരളത്തിലെയും ഇന്ത്യയിലെയും സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുകയും ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത ഒരു വ്യക്തിയുടെ ആത്മകഥ. ഒരു പ്രസ്ഥാനത്തിന്റെ കഥ. സരളവും ആത്മാര്‍ത്ഥവുമായ തനത് ശൈലി.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now
SKU: BC420 Categories: ,