Pranayakkavilamma | പ്രണയക്കാവിലമ്മ
Muhammed Abbas₹89.00
ഞാൻ മനസ്സിലാക്കി – എന്റെ അമ്മയെ അല്ല, വിലാസിനി എന്ന സ്ത്രീയെ, അവരുടെ വിവാഹത്തെ, അവരുടെ ഭർത്താവിനെ, അവിഹിതഗർഭം ചുമന്ന അവരുടെ മകളെ, അവരുടെ ഒറ്റപ്പെടലിനെ, സങ്കടങ്ങളെ, ശമനം കിട്ടാതെ പോയ ഉടൽപ്പെരുക്കങ്ങളെ, ഉറക്കം വെടിഞ്ഞ അനേകം രാത്രികളെ, അടുക്കളവട്ടത്തിൽ ഊർന്നുവീണ കണ്ണീരിനെ, പറയാൻ കഴിയാതെ ഉള്ളിലൊളിപ്പിച്ച നോവുകളെ, കാലിൽ തറച്ച മുള്ളുകളെ, സാന്ത്വനമായി വന്നെത്താത്ത സ്നേഹവിരലുകളെ, കുളിരായി പുണരാത്ത പ്രണയപ്പച്ചകളെ, എല്ലാത്തിനുമപ്പുറം നാല്പത്തിമൂന്നു വർഷം ഉള്ളിലെ ഗർഭത്തിൽ അവർ വഹിച്ച ജീവിതമെന്ന ചാപിള്ളയെ…
For details regarding International shipping, you can contact us here or Whatsapp us @ 9400224468

സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി | Sugandhi Enna Andal Devanayaki
ഉന്മാദത്തിൻെറ സൂര്യകാന്തികൾ
വണ്ടിക്കാളകൾ | Vandikkalakal
അബീശഗിന്
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
മതിലുകൾ | Mathilukal - Madhavikutty
കഥകള്‍-ഉണ്ണി ആര്
മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ - പത്മരാജന് | Malayalathinte Suvarnakathakal- Padmarajan
അഹിംസയുടെ പ്രഹേളിക | Ahimsayude Prahelika
വേദങ്ങള്‍ക്ക് ധാര്‍മ്മിക മൂല്യങ്ങള്‍ ഉണ്ടോ | Vedangalkku Dharmika Moolyangalundo
ബുധനിലാവ് | Budhanilavu
ചിതാഗ്നി | Chithagni
ഹൈഡ്രേഞ്ചിയ | Hydrangea
സത്യയോദ്ധ കല്‍ക്കി | Satyayoddha Kalki
കോഫി ഹൗസ് | Coffee House 

