മഞ്ഞവെയില്‍ മരണങ്ങള്‍ | Manjaveyil Maranangal

Benyamin

418.00

ബെന്യാമിന്‍, നിന്റെ പുതിയ നോവല് ഇതാ ഇപ്പോള് ഞാന് വായിച്ചു തീര്ത്തു. അതിനെക്കുറിച്ചുള്ള വിശദമായ ചര്ച്ചകള് നിങ്ങള് സാഹിത്യകാരന്മാരും നിരൂപകരും ചേര്ന്ന് നടത്തിക്കൊള്ളൂ. പക്ഷെ, ഒരു കാര്യത്തില് എനിക്കുള്ള അഭിപ്രായം അറിയിക്കാന് വേണ്ടിയാണ് ഇത്. സെന്തില് എന്ന വ്യ്ക്തിയെക്കുറിച്ചും അതിന്റെ യു.എസ്.ബി.യിലെ ചിത്രങ്ങളെക്കുറിച്ചും നിങ്ങളില്നിന്നും വ്യത്യസ്തമായ നിഗമനത്തില് എത്തിച്ചേരാനാണ് എനിക്കു തോന്നുന്നത്.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
chatsimple