Padichu Valarnna Malayalam Kathakal | പഠിച്ചു വളർന്ന മലയാളം കഥകൾ
A Group Of Writers
₹360.00 ₹299.00
മലയാളഭാഷയുടെ ഈടുറ്റ സാഹിത്യ ലോകത്തെ നമുക്ക് പരിചയപ്പെടുത്തിയത് പാഠാവലികളാണ്. കാലാതീതങ്ങളായ കഥാവിസ്മയങ്ങൾ പാഠപുസ്തകങ്ങളി ലൂടെ വായിച്ചറിഞ്ഞ, മനഃപാഠമാക്കിയ ഏവർക്കും ആ മലയാളം കഥകൾ ഒരിക്കൽക്കൂടി വായിക്കാം. ഈ കൃതിയിലൂടെ. ക്ലാസ്മുറിയിലെ ആ പഴയ ബെഞ്ചിലിരുന്ന് ഭാവനയുടെ ചിറകിലേറിപ്പറക്കാനും മാത്യ ഭാഷയുടെ മഹിമയും മധുരവും അടുത്തറി യാനും അവസരം നൽകിയ പ്രിയകഥകളു ടെയും നോവൽഭാഗങ്ങളുടെയും സമാഹാ രമാണിത്. മലയാളത്തിലെ പല തലമുറയിൽ പ്പെട്ട എഴുത്തുകാർ രചിച്ച, ഗൃഹാതുരത യുണർത്തുന്ന കഥകളിലൂടെ പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് ഒരുവട്ടംകൂടി തിരിച്ചു നടക്കാം…
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock
Description
Padichu Valarnna Malayalam Kathakal Kerala Padavali Malayalam Stories
Additional information
| Author | |
|---|---|
| Pages | 319 |
| Publisher |
Reviews (0)

കൊല്ലപ്പാട്ടി ദയ | Kollappatti Daya
ഓര്മ്മയുടെ ഞരമ്പ് | Ormayude Njarambu
ഭഗവാൻെറ മരണം | Bhagavante Maranam
പെണ് പഞ്ചതന്ത്രം മറ്റുകഥകളും | Penpanchathanthram Mattu Kathakalum
നഷ്ടപ്പെട്ട നീലാംബരി | Nashtapetta Neelambari
ആവേ മരിയ | Ave Mariya
ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും | Twinkle Rossayum panthrandu kamukanmarum
പെണ്മാറാട്ടം | Penmaaraattam 






Reviews
There are no reviews yet.