നിങ്ങളുടേതായ രീതിയില്‍ സമ്പന്നനാകാം | Ningaludethaya Reethiyil Sambannanakam

Brian Tracy

300.00

നിങ്ങള്‍ക്ക് നിങ്ങളുടേതായ രീതിയില്‍ പണമുണ്ടാക്കാനുള്ള സാധ്യതകള്‍ മുന്‍പൊരിക്കലുമില്ലാത്തവിധം ഇന്നു ലോകത്ത് നിരവധിയാണ്. ലോക മാര്‍ക്കറ്റ് നിങ്ങള്‍ക്ക് അതിനുള്ള കൂട്ടാണ്.
ഒന്നുമില്ലായ്മയില്‍നിന്നും അതിസമ്പന്നരായിത്തീര്‍ന്ന നിരവധി ആളുകളുടെ ജീവിതം അപഗ്രഥിച്ച് അവയില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ട് എഴുതിയ പുത്തന്‍തന്ത്രങ്ങള്‍ നിങ്ങളെ സമ്പത്തിന്റെ മടിത്തട്ടിലെത്തിക്കുന്നു.
സമ്പത്ത് ലഭിക്കുന്നത് അദ്ഭുതങ്ങളിലൂടെയോ ഭാഗ്യംകൊണ്ടോ അല്ല, ലളിതമായ കര്‍മകുശലതകൊണ്ടാണ്. അത് ആര്‍ജിച്ചെടുക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ നിങ്ങള്‍ക്ക് ഈ പുസ്തകം പറഞ്ഞുതരുന്നു.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

1 in stock

Buy Now