ജീവിതത്തിന്റെ വിസ്മയ രഹസ്യങ്ങള്‍
Jeevithathinte Vismaya Rahasyangal

Gaur Gopal Das

280.00 269.00

നമ്മുടെ ചുറ്റിലും ഉള്ള നല്ല കാര്യങ്ങൾ അല്ലെങ്കിൽ സന്തോഷങ്ങൾ ഉണ്ടാവുന്നത് കാണാനാവാത്തത് എന്ത് കൊണ്ടാണ് ? നമുക്ക് ഒരുപാട് മനോഹരമായ കാര്യങ്ങളുടെ ഉപഭോക്താവ് ആയിക്കൂടെ ? പ്രശ്നങ്ങളെ നേരിട്ട് കൊണ്ട് , വിജയങ്ങൾ ആസ്വദിച്ചു കൊണ്ട് നമുക്ക് ഈ മനോഹരമായ ജീവിതം ആസ്വദിച്ചു കൂടെ ….. ഗൗർ ഗോപാൽ ദാസ് വാക്കുകളിലൂടെ മനുഷ്യ മനസ്സുകൾക്ക് തരുന്ന ഒരു ശക്തിയുണ്ട്. എങ്ങനെ ജീവിതത്തെ ലക്ഷ്യത്തോടും സമതുല്യതയോടും നയിക്കണമെന്ന ആഴമുള്ളതും ഘനഗംഭീരവുമായ പാഠങ്ങള്‍ രസിപ്പിക്കുന്ന ഒരു കഥയിലൂടെയും രസകരമായ വിവരണങ്ങളിലൂടെയും വെളിപ്പെടുത്തുന്നു.

2 in stock