ഈ കഥയിലുമുണ്ടൊരു മാജിക് | Ee Kathayilumundoru Magic
Gopinath Muthukad₹199.00
കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പിയെന്ന് ആധുനിക മനശ്ശാസ്ത്രം വിവക്ഷിക്കുന്ന രീതിഭാവങ്ങള്‍ക്ക് സമമാണ് ഈ ഗ്രന്ഥം. കഥാര്‍സിസ് (Catharsis) എന്ന കലാ സാഹിത്യ പ്രസ്ഥാനങ്ങള്‍ വിളിക്കുന്ന വികാര വിമലീകരണത്തിന്റെ മനശ്ശാസ്ത്രസാധ്യതതന്നെയാണ് കൊഗ്നിറ്റീവ് ബിഹേവിയര്‍ തെറാപ്പി. ഈ പുസ്തകത്തില്‍ ഗോപിനാഥ് മുതുകാട് പറയുന്നതുപോലെ ഒരു കല്ലിന് നിശ്ചലമായ ജലാശയത്തെ മുഴുവന്‍ ഇളക്കാനാകുമെങ്കില്‍ ഒരു വാക്കിന് മനുഷ്യമനസ്സിനെ ആകമാനം മാറ്റിമറിക്കുവാനാകും, ഒരു കഥയ്ക്ക് ഹൃദയത്തിന്റെ ആഴങ്ങളെ സ്പര്‍ശിക്കുവാനാകും.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
6 in stock





 
				
 
				 
				 
				 
				 
				 
				 
				 
				 
				 
				
Reviews
There are no reviews yet.