ശരീരഭാഷ- Shareerabasha
Body Language

Dr. Richard Seril

149.00

മുഖം മാത്രമല്ല ശരീരവും മനസ്സിന്റെ കണ്ണാടിയാണ്.മറ്റുള്ളവരുടെ ചിന്തകൾ ശരീരഭാഷയിലൂടെ മനസിലാക്കാം.
മനുഷ്യൻ ചിന്തിക്കുന്നതിൽ നിന്നും വളരെ വ്യത്യസ്തമായാണ് പുറത്തു കാണിക്കുന്നത്.എന്നാൽ ശരീരം അവന്റെ ചിന്തകളെ സത്യസന്ധമായി പ്രകടിപ്പിക്കുന്നു. ഒരാൾ നുണ പറയുമ്പോൾ ശരീരം സൂക്ഷമമായ ചേഷ്ടകളിലൂടെ സത്യം വെളിവാക്കുന്നു. മറ്റൊരാളോടുള്ള പ്രണയം അടക്കിനിർത്തിയാലും കണ്ണുകൾ അത് പറയുന്നുണ്ട്. ഉപഭോക്താവിന്റെ താല്പര്യം അയാളുടെ ശരീരത്തിലൂടെ തിരിച്ചറിയാം … ഇങ്ങനെ രസകരവും എളുപ്പവുമായ രീതിയിൽ മറ്റൊരാളുടെ ഒരു പുസ്തകം പോലെ വായിച്ചെടുക്കാൻ സഹായിക്കുന്ന ഗ്രൻഥം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Out of stock

chatsimple