സമ്പത്ത് സൗഭാഗ്യമാകുവാന്‍
Sampath saubhagyamakuvan

Dr kochurani joseph

99.00

ജീവിതത്തില്‍ സാമ്പത്തികമായി മെച്ചപ്പെടണമെന്ന് ആഗ്രഹമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍, സമ്പത്തിനോട് നിയതമായ ആഭിമുഖ്യവും മനോഭാവവും വെച്ചുപുലര്‍ത്തുന്നവര്‍ വിരളമാണ്. പണം ഒരു സ്രോതസ്സാണ്. പണം ഒരു വസ്തുവായി കണ്ട് അതിനെ സൃഷ്ടിക്കുകയും പരിപാലിക്കുകയും വളര്‍ത്തുകയും ചെയ്യണം. ഈ ഗ്രന്ഥത്തില്‍ നിത്യജീവിതത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത രസകരമായ സാമ്പത്തികാനുഭവങ്ങള്‍ ഉദാഹരണസഹിതം അവതരിപ്പിക്കുന്നു.

2 in stock