ആത്മവിശ്വാസം ഉയർത്താം ജീവിതവിജയം നേടാം
Aathmaviswasam Uyartham Jeevitha Vijayam Nedam

Sebin.s.kottaram

140.00 120.00

ബിസിനസില്‍, ജോലിയില്‍, പൊതുവേദിയില്‍, പഠനരംഗത്ത് ഇന്റര്‍വ്യൂവില്‍ കലാ-കായികരംഗത്ത് ദാമ്പത്യജീവിത്തില്‍ ഒക്കെ എങ്ങനെ മികച്ച ആത്മവിശ്വാസത്തോടെ വിജയം കൈവരിക്കാമെന്ന് ഒട്ടേറെ ഉദാഹരണങ്ങളിലൂടെയും ജീവിതകഥകളിലൂടെയും മനശാസ്ത്രപരമായും കാണിച്ചുതരുന്ന പുസ്തകമാണിത്.സഭാകമ്പം അകറ്റാന്‍, ആത്മവിശ്വാസത്തോടെ ഇംഗ്ലീഷ് സംസാരിക്കാന്‍, ഉയര്‍ന്ന ലക്ഷ്യങ്ങള്‍ കീഴടക്കാന്‍ ഉത്കണ്ഠ അകറ്റാന്‍, മനസ്സില്‍ നിന്ന് ഭയത്തെ നിക്കാന്‍ മികച്ച തീരുമാനങ്ങളെടുക്കാന്‍ കുട്ടികളിലെ ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍. ഉള്‍പ്പെടെ വഴികാട്ടുകയാണീ ഗ്രന്ഥം.

1 in stock