ആത്മവിശ്വാസത്തിന്റെ ശക്തി
Athmaviswasathinte Sakthi

Brian Tracy

200.00 185.00

ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിര്‍ഭയം ഊര്‍സ്വലനും മനശക്തിയുള്ളവനും ആകാം

വിവിധ മേഖലകളില്‍ ഉന്നതവിജയം കൈവരിച്ച വ്യക്തികളുടെ ചിന്താപദ്ധതികളെ അപഗ്രഥിച്ച് എങ്ങനെ മനശ്ശക്തി നേടാമെന്ന് അനായാസമായി പഠിപ്പിക്കുന്ന പുസ്തകം. പടിപടിയായി ആത്മവിശ്വാസം കൈവരിച്ച് ജീവിതത്തിലെ ഏതു പ്രയാസങ്ങളെയും മറികടന്ന് നിങ്ങള്‍ സ്വയം നിര്‍മിക്കുന്ന മൂടുപടങ്ങളെ വലിച്ചെറിഞ്ഞ് വിജയത്തിന്റെ
നെറുകയിലെങ്ങനെ എത്തിച്ചേരാമെന്ന് കാണിച്ചുതരുന്നു.
പ്രതിബന്ധങ്ങളെ തകര്‍ത്ത് കര്‍മനിരതനായിത്തീരാനും ആഗ്രഹിക്കുന്നതെന്തും നേടാനും ഈ പുസ്തകത്തിലെ ഓരോ
അധ്യായവും നിങ്ങളെ പ്രാപ്തനാക്കും.

നിങ്ങള്‍ക്ക് ഏറ്റവും അനിവാര്യമായത് കണ്ടെത്തി അതു നേടാനായി നിങ്ങളിലെ ശക്തിസ്രോതസ്സുകളെ തുറന്നുതരുന്ന വിസ്മയകരമായ രചന.

Out of stock