ജീവിതവിജയത്തിലേക്കുള്ള 365 ചുവടുകൾ
Jeevithavijayathilekkulla 365 Chuvadukal

Norman Vincent Peale

180.00 160.00

ശുഭാപ്തിവിശ്വാസത്തിന്റെ ചൈതന്യത്താൽ നമ്മെ ഊർജ്ജസ്വലരാക്കാനും പ്രവൃത്തികൾക്കും ചിന്തകൾക്കും നവോന്മേഷം പകരുവാനുമായി ലളിതവും എന്നാൽ ശക്തവുമായ ജ്ഞാനം
നോർമൻ വിൻസെന്റ് പീൽ ഈ പുസ്തകത്തിലൂടെ പങ്കു വയ്ക്കുന്നു. ഈ പുസ്തകത്തിലെ ലഘു കഥകളും ആഖ്യാനങ്ങളും വിജ്ഞാനശകലങ്ങളും നമ്മിൽ ദീർഘകാലത്തേക്ക് പ്രചോദനം ചെലുത്തുകയും ഭയങ്ങളെയും അകറ്റുകയും ജീവിതത്തെ തിളക്കമാർന്നതാക്കി മാറ്റുകയും ചെയ്യുന്നു.

Out of stock