ഹിപ്നോസിസ് – സത്യവും മിഥ്യയും
Hypnosis Sathyavum Midhyayum
Dr P K Sukumaran₹190.00
ഹിപ്നോസിസ് സത്യവും മിഥ്യയും മനുഷ്യമനസ്സിന്റെ ബോധ നിലവാരങ്ങൾ ഉൾക്കൊള്ളുവാനും മനുഷ്യ മസ്തിഷ്കമെന്ന അത്ഭുത യന്ത്രത്തെ അറിഞ്ഞിരിക്കാനുമുള്ള ഒരു പുസ്തകം,വേദനിക്കുന്ന മനസ്സിന്റെ ഉള്ളറകളിലേക്ക് പ്രവേശിക്കുവാനുള്ള മുന്നറിവ് ഈ പുസ്തകം തരുന്നുണ്ട്. സർഗ്ഗാത്മക സാഹിത്യകാരനും ഭിഷഗ്വരനുമായ പി കെ സുകുമാരന്റെ ശാസ്ത്രീയ നിരീക്ഷണങ്ങൾ ഹിപ്പ്നോസിസ്സിനെ ഭാസുരമാക്കുന്നു. ഹിപ്പ്നോസ്സിസ്സിനെ ശാസ്ത്രീയമായി മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവർക്കും വിദ്യാർഥികൾക്കും മനശാസ്ത്രത്തിന്റെ അന്വേഷണ വഴികളിലെ മർഗ്ഗദർശിയാകുവാൻ ഒരു ആധികാരിക ഗ്രന്ഥം.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Out of stock

Kalyaniyennum Dakshayaniyennum Peraya Randu Sthreekalude Katha | കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത
രഹസ്യം - RAHASYAM - THE SECRET(Malayalam) 




Reviews
There are no reviews yet.