മരണം സംഗീതം കുറ്റകൃത്യം | Maranam Sangeetham Kuttakruthyam

N Ramachandran IPS

298.00

ലോകപ്രശസ്തരും അകാലത്തിൽ പൊലിഞ്ഞുപോയവരുമായ ചില അപൂർവ്വ മനുഷ്യരെയും അവരുടെ കർമ്മമേഖലകളെയും അവരുടെ ജീവിതദുരന്തങ്ങളെയും അവതരിപ്പിക്കുന്ന അസാധാരണ പുസ്തകം. അധികാരമോഹത്തിന്റെയും കിടമത്സരങ്ങളുടെയും പ്രതികാരത്തിന്റെയും ചോരപുരണ്ട ഏടുകൾ നമുക്കപരിചിതമായൊരു ലോകം കാട്ടിത്തരുന്നു. കുറ്റാന്വേഷണത്തിന്റെ കാണാപ്പുറങ്ങൾ എന്ന കൃതിക്കുശേഷം എൻ. രാമചന്ദ്രൻ ഐ പി എസിന്റെ ഏറ്റവും പുതിയ പുസ്തകം.

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
SKU: BC1427 Category: Tag: