The Silent Patient Malayalam | സൈലൻറ് പേഷ്യൻറ്
Alex Michaelides₹339.00
ആലിഷ്യ ബെറൻസണിന്റെ ജീവിതം പ്രത്യക്ഷത്തിൽ സമ്പൂർണ്ണമാണ്, ഒരു രാത്രി വരെ. ഒരിക്കൽ അവളുടെ ഭർത്താവ് ഗബ്രിയേൽ ജോലി കഴിഞ്ഞ് വൈകി വീട്ടിലേക്ക് എത്തുന്നതും ആലിഷ്യ അവന്റെ മുഖത്ത് അഞ്ച് തവണ വെടിവയ്ക്കുന്നു, പിന്നീട് ഒരക്ഷരം മിണ്ടാതിരിക്കുന്നു. സംസാരിക്കാനോ ഏതെങ്കിലും തരത്തിലുള്ള വിശദീകരണം നൽകാനോ ആലിഷ്യ തയ്യാറാവുന്നില്ല എന്ന വസ്തുത ഒരു ഗാർഹികദുരന്തത്തെ അത്യന്തം നിഗൂഢമാക്കി മാറ്റുന്നു. ഈ സംഭവങ്ങളുടെയൊക്കെ നിഗൂഢത അനാവരണം ചെയ്യാനായി തിയോ ഫാബർ നടത്തുന്ന ശ്രമങ്ങൾ കൂടുതൽ അപ്രതീക്ഷിതവും ഭയാനകവുമായ ഒരു പാതയിലേക്ക് അയാളെ നയിക്കുന്നു.
For details regarding International shipping, you can contact us here or Whatsapp us @ 9400224468

മനുവിന്റെ ഭ്രാന്ത് അഥവാ സങ്കരജാതിയുടെ ഉല്‍പ്പത്തി | Manuvinte Branth Adhava Sankarajathiyude Ulpathi
MULLAPPOONIRAMULLA PAKALUKAL | മുല്ലപ്പൂ നിറമുള്ള പകലുകള്‍
ഖസാക്കിൻെറ ഇതിഹാസം | Khasakkinte Itihasam
രാമനും കൃഷ്ണനും പ്രതിക്കൂട്ടില്‍ | Ramanum Krishnanum Prethikoottil
ഒരച്ഛന് മകള്‍ക്കയച്ച കത്തുകള്‍ | Orachan Makalkkayacha Kathukal
ചോരശാസ്ത്രം | Chorashastram
Ruthinte Lokam | റൂത്തിന്റെ ലോകം
ഓര്‍മ്മയുടെ ഞരമ്പ് | Ormayude Njarambu
നഷ്ടപ്പെട്ട നീലാംബരിയും മറ്റു കഥകളും | Nashtapetta Neelambariyum Mattu Kathakalum
ഒഴിവുദിവസത്തെ കളി | Ozhivudivasathe Kali
ട്വിങ്കിൾ റോസയും പന്ത്രണ്ടു കാമുകന്മാരും | Twinkle Rossayum panthrandu kamukanmarum
അന്ധര്‍ ബധിരര്‍ മൂകര്‍ | Andhar Badhirar Mookar
ഗില്ലറ്റിന് | Guillotine
മഞ്ഞവെയില്‍ മരണങ്ങള് | Manjaveyil Maranangal
നിരീശ്വരന് | Nireeswaran 

