Sidhilahrudhyam Changampuzhayude Kadhakal | ശിഥിലഹൃദയം ചങ്ങമ്പുഴയുടെ കഥകൾ
Changampuzha Krishna Pillai₹199.00
ജീവിതത്തിന്റെ വന്യതയും പ്രണയത്തിന്റെ നോവുകളും സ്വപ്നങ്ങളുടെ അനുഭൂതികളുംകൊണ്ട് കൊരുത്തെടുത്ത ചാരുതയാര്‍ന്ന കഥകള്‍.
ചങ്ങമ്പുഴ കൃഷ്ണപിള്ള എഴുതിയ സ്വന്തം കഥകളുടെ സമാഹാരമാണ് ‘ശിഥിലഹൃദയം’. വെളുത്ത മുയലുകൾ, പ്രേമഗായകൻ, അസ്വസ്ഥമൈത്രി, വെറും സ്വപ്നം, ശിഥിലഹൃദയം, വിനോദത്തിൻ്റെ ചാരം എന്നീ ആറ് കഥകൾക്കൊപ്പം നാല് പരാവർത്തിത കഥകളും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യൗവനത്തിൽ തന്നെ ചങ്ങമ്പുഴയിൽ മൊട്ടിട്ട വികാരതീവ്രതയും നിരാശാബോധത്തിൻ്റെയും പ്രതിഫലനമാണ് ‘ശിഥിലഹൃദയ’ത്തിലെ കഥകൾ.
For details regarding International shipping, you can contact us here or Whatsapp us @ 9400224468
Description
Sidhilahrudhyam Changampuzhayude Kadhakal Malayalam stories by Changampuzha Krishna Pillai
Reviews (0)

പ്രഥമദൃഷ്ട്യാ | Pradhamadrishtya
നായിക അഗതാ ക്രിസ്റ്റി | Naayika Agatha Christie
കാന്തമലചരിതം - അഖിനാതെൻെറ നിധി | Kaanthamala Charitham-akhinaathante Nidhi
ഹൗസ് ഓഫ് സിൽക്ക്
മിസ്റ്റിക് മൗണ്ടൻ | Mystic Mountain
നഷ്ടപ്പെട്ട നീലാംബരി | Nashtapetta Neelambari 


Reviews
There are no reviews yet.