Riyante Kinar | റിയാന്റെ കിണര്‍

Abdullakutty Edavanna

96.00

‘ഭൂമിയിലുള്ള എല്ലാവർക്കും ശുദ്ധജലം ലഭ്യമാകുന്ന ദിവസം ഞാൻ സ്വപ്നം കാണുന്നു. അതൊരു വലിയ സ്വപ്നമാണെന്ന് എനിക്കറിയാം. എന്നാൽ ആത്മാർഥമായ ആഗ്രഹവും കഠിനപരിശ്രമവുമുണ്ടെങ്കിൽ എന്തും സാധ്യമാകുമെന്ന് ഞാൻ പഠിച്ചു.’

ഒരു കൊച്ചുബാലൻ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സിൽ നിറഞ്ഞുനിന്ന നന്മകൊണ്ടും വളർത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്.

ലോകത്തിലെ വെള്ളം മുഴുവന്‍
ഒരു ബക്കറ്റില്‍ ഒതുക്കിയാല്‍ അതില്‍
ഒരു ടീസ്​പൂണ്‍ വെള്ളം മാത്രമേ കുടിക്കാന്‍
പറ്റാവുന്നതുണ്ടാകൂ…-റിയാന്‍

ഇതൊരു കഥയല്ല. കേട്ടുകഴിഞ്ഞാല്‍ ഒരുപക്ഷേ കഥപോലെ തോന്നാം. ഒരു കൊച്ചുബാലന്‍ ഉത്കടമായ ഇച്ഛാശക്തികൊണ്ടും മനസ്സില്‍ നിറഞ്ഞുനിന്ന നന്മകൊണ്ടും വളര്‍ത്തിയെടുക്കുകയും ഇന്നും സജീവമായി നിലനില്ക്കുകയും ചെയ്യുന്ന ഒരു മഹാപ്രസ്ഥാനത്തിന്റെ വിജയകഥയാണിത്.

കുട്ടികളിൽ ആത്മവിശ്വാസം വളർത്തുന്ന പ്രചോദനാത്മകമായ ജീവചരിത്രം

For details regarding International shipping, you can contact us here or Whatsapp us @ 9400224468

Buy Now
chatsimple